തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫ് 5 സീറ്റുകളും യു ഡി എഫ് 7 സീറ്റുകളും നേടി. എൻ ഡി എ രണ്ട് സീറ്റ് പിടിച്ചു.
*വർക്കല*
വി.ജോയ് ( എൽ ഡി എഫ് ) 2050 ഭൂരിപക്ഷത്തിന് വിജയിച്ചു. വർക്കല കഹാർ ( യു ഡി എഫ്) ആണ് രണ്ടാം സ്ഥാനത്ത്.
എൽ.ഡി.എഫ്- 55,365
യു. ഡി.എഫ്- 53,315
എൻ.ഡി.എ-
മറ്റുള്ളവർ
*ആറ്റിങ്ങൽ*
ഒ.എസ് അംബിക ( എൽഡിഎഫ്) 13, 375 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പി.സുധീർ ( എൻ.ഡി.എ) ആണ് രണ്ടാമത് എത്തിയത്
എൽ.ഡി.എഫ് – 59,163
യു. ഡി.എഫ്- 45, 788
എൻ.ഡി.എ
മറ്റുള്ളവർ
*ചിറയിൻകീഴ്*
രമ്യ ഹരിദാസ് (യു ഡി എഫ്) 1422 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മനോജ് എടമന ( എൽ.ഡി.എഫ്) രണ്ടാമതെത്തി.
എൽ.ഡി.എഫ് -55, 411
യു. ഡി.എഫ്- 56,833
എൻ.ഡി.എ
മറ്റുള്ളവർ
*നെടുമങ്ങാട്*
ജി.ആർ അനിൽ ( എൽ ഡി എഫ്) ഭൂരിപക്ഷത്തിന് വിജയിച്ചു. മീനാങ്കൽ കുമാർ ( യു.ഡി.എഫ്) രണ്ടാമതെത്തി.
എൽ.ഡി.എഫ്
യു. ഡി.എഫ്
എൻ.ഡി.എ
മറ്റുള്ളവർ
*വാമനപുരം*
സുധീർഷാ പാലോട് ( യു ഡി എഫ്) 12,185 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഡി.കെ മുരളി (എൽ.ഡി.എഫ്) രണ്ടാമതെത്തി.
എൽ.ഡി.എഫ്- 61,405
യു. ഡി.എഫ് -73,590
എൻ.ഡി.എ
മറ്റുള്ളവർ
*കഴക്കൂട്ടം*
വി. മുരളീധരൻ ( എൻ.ഡി.എ) 428 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കടകംപള്ളി സുരേന്ദ്രൻ (എൽ.ഡി. എഫ്) ആണ് രണ്ടാം സ്ഥാനത്ത്.
എൽ.ഡി.എഫ് – 46,136
യു. ഡി.എഫ്-
എൻ.ഡി.എ- 46,564
മറ്റുള്ളവർ
*വട്ടിയൂർക്കാവ്*
കെ. മുരളീധരൻ ( യു. ഡി. എഫ്) 5425 ഭൂരിപക്ഷത്തിന് വിജയിച്ചു. വി.കെ പ്രശാന്ത് ( എൽ.ഡി.എഫ്) രണ്ടാമതെത്തി.
കെ. മുരളീധരൻ ( യു. ഡി. എഫ്)48338
വി.കെ പ്രശാന്ത് ( എൽ.ഡി.എഫ്) 42913
*തിരുവനന്തപുരം*
സി.പി. ജോൺ ( യു.ഡി.എഫ്) 9863 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സുധീർ കരമന ( എൽ.ഡി.എഫ്) രണ്ടാമതെത്തി.
സി.പി. ജോൺ ( യു.ഡി.എഫ്)
45,586
സുധീർ കരമന
എൽ.ഡി.എഫ്- 35,723
*നേമം*
രാജീവ് ചന്ദ്രശേഖർ ( എൻ. ഡി. എ) 4978 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വി. ശിവൻകുട്ടി ( എൽ. ഡി. എഫ്) രണ്ടാം സ്ഥാനത്തെത്തി.
-രാജീവ് ചന്ദ്രശേഖർ ( എൻ. ഡി. എ)
57, 192
വി. ശിവൻകുട്ടി
എൽ.ഡി.എഫ്- 52,214
*അരുവിക്കര*
ജി.സ്റ്റീഫൻ ( എൽ.ഡി.എഫ്) 2843 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വി.എസ് ശിവകുമാറാണ് ( യു.ഡി.എഫ്) രണ്ടാമത്
ജി.സ്റ്റീഫൻ
എൽ.ഡി.എഫ് – 61, 907
വി.എസ് ശിവകുമാർ
യു. ഡി.എഫ്- 59, 064
*പാറശ്ശാല*
സി.കെ ഹരീന്ദ്രൻ ( എൽ.ഡി.എഫ്) 15,013 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. നെയ്യാറ്റിൻകര സനൽ ( യു.ഡി.എഫ്) രണ്ടാമതെത്തി.
സി.കെ ഹരീന്ദ്രൻ
എൽ.ഡി.എഫ്- 69,149
നെയ്യാറ്റിൻകര സനൽ
യു. ഡി.എഫ്- 54, 136
*കാട്ടാക്കട*
എം. ആർ. ബൈജു ( യു. ഡി. എഫ്) 7136 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഐ. ബി സതീഷാണ് ( എൽ.ഡി.എഫ്) രണ്ടാം സ്ഥാനത്ത്.
എം. ആർ. ബൈജു
യു. ഡി.എഫ്- 56, 846
ഐ. ബി സതീഷ്
എൽ.ഡി.എഫ് – 49, 710
*കോവളം*
എം.വിൻസെൻ്റ് ( യു. ഡി. എഫ്) 32, 709 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഭഗത് റൂഫസ് ( എൽ.ഡി.എഫ്) രണ്ടാമതെത്തി.
എം.വിൻസെൻ്റ്
യു. ഡി.എഫ് – 79, 661
ഭഗത് റൂഫസ്
എൽ.ഡി.എഫ്- 46, 952
*നെയ്യാറ്റിൻകര*
എൻ ശക്തൻ ( യു.ഡി.എഫ്) 6966 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കെ. ആൻസലൻ ( എൽ.ഡി.എഫ്) രണ്ടാമത്
എൻ ശക്തൻ
യു. ഡി.എഫ് -58, 760
കെ. ആൻസലൻ എൽ.ഡി.എഫ് – 51, 794

