Search
Close this search box.

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഒന്നാമത് തിരുവനന്തപുരം

IMG_27122021_113427_(1200_x_628_pixel)

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ബെവ്‌കോയുടെ പ്രാഥമിക കണക്കാണിത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി ആറു ലക്ഷത്തിന്റെ വില്‍പ്പനയാണ് ഇവിടെ നടന്നത്.കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലൂടെയുള്ള പുതുവര്‍ഷ വില്‍പ്പനയുടെ കണക്കുകള്‍ ലഭ്യമായി്ട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!