ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്ത് കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌

IMG-20221012-WA0073

കിളിമാനൂർ  :സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി  ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്ത്  കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി കിളിമാനൂർ ചെങ്കികുന്നിൽ നടന്ന പൊതുയോഗം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തിലെ ജീവനക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാർ, കാർഷിക കർമ്മ സേന പ്രവർത്തകർ ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത മനുഷ്യ ചങ്ങലയിൽ ബ്ലോക്ക്‌ പ്രസിഡന്റ് ആദ്യ കണ്ണിയായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular