തിരുവനന്തപുരം:കേരള വനിതാ കമ്മിഷന് തിരുവനന്തപുരം ജില്ലാ സിറ്റിങ്ങില്‍ പരിഗണിച്ച 200 പരാതികളില്‍ 95 പരാതികള്‍ തീര്‍പ്പാക്കി. ഒൻപത് പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് ഡയറക്ടര്‍ ഷാജി സുഗുണന് തുടങ്ങിയവര്‍ പരാതികള്‍ കേട്ടു. സിറ്റിങ് ഇന്നും ഉണ്ടായിരിക്കുന്നതാണ്.