വെള്ളറയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം

IMG_20221227_225103_(1200_x_628_pixel)

വെള്ളറട : വെള്ളറയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മര്‍ദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മര്‍ദ്ദിച്ചത്.ഇന്ന് പുലര്‍ച്ചെ വെളളറട ആറാട്ടുകുഴി ജംഗഷ്‌നിലാണ് സംഭവം. സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി എത്തിച്ച സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററില്‍ നിന്നും മഹേഷ് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ചാണ് രാജേഷ് മര്‍ദ്ദിച്ചത്. സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!