ആര്യനാട്: മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയാണ് മരിച്ചത്. 50 വയസ്സുണ്ട്. വീടിന് സമീപത്തെ ഷെഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തലയ്ക്കും പരിക്കുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി