Search
Close this search box.

വിഴിഞ്ഞം തുറമുഖ നിർമാണം; അദാനി ഗ്രൂപ്പിന് സർക്കാർ 100 കോടി വായ്പയെടുത്ത് നൽകി

IMG_20230221_164856_(1200_x_628_pixel)

വിഴിഞ്ഞം :വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പിന് സർക്കാർ 100 കോടി രൂപ നൽകി. കെഎഫ്‌സിയിൽ നിന്ന് കടമെടുത്താണ് തുറമുഖവകുപ്പ് പണം കൈമാറിയത്. പുലിമുട്ട് നിക്ഷേപത്തിനുള്ള ആദ്യ ഗഡു 347 കോടി മാർച്ച് 31ന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള നടപടി വൈകിയതോടെയാണ് തുറമുഖ വകുപ്പ് കെഎഫ്‌സിയെ സമീപിച്ചത്. ബാക്കി തുക വൈകാതെ കൈമാറുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!