Search
Close this search box.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ അടച്ചിടും

IMG_20230323_215736

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഇന്ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ രാത്രി 9 മണി വരെ അടിച്ചിടും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റൺവെ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സർവീസുകൾ പുന:ക്രിമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകൽ നിന്ന് ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!