ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി

IMG_20230323_215736

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് 735 ഗ്രാം സ്വർണം പിടികൂടിയത്.

എയർ കസ്‌റ്റംസ് ഇന്റിലിൻസാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular