കൈക്കുഞ്ഞുമായി ഫയൽ നോക്കുന്ന ആര്യ രാജേന്ദ്രൻ; വൈയറലായി ചിത്രം

തിരുവനന്തപുരം: കൈക്കുഞ്ഞുമായി ഫയൽ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രം വൈയറലായി.ഒരു മാസം പ്രായമായ കുഞ്ഞ് ദുവാ ദേവിനെ കൈയിലൊതുക്കി മേയർ ഫയൽ പരിശോധിക്കുന്നതാണ് ചിത്രം.

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എയ്ക്കും കഴിഞ്ഞ മാസം പത്തിനാണ് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിൽ വച്ച് പെൺ കുഞ്ഞ് ജനിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!