നദിയിലേക്ക് മാലിന്യം ഒഴുക്കിവിട്ടു; ആറ്റിങ്ങൽ ബ്രൈറ്റ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു

IMG_20230917_142958_(1200_x_628_pixel)

ആറ്റിങ്ങൽ: വാമനപുരം നദിയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിട്ട ബ്രൈറ്റ് ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തി. തുടർന്ന് ഇന്നലെ വൈകുന്നേരം 6 മണിയോടെ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിക്കുക ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!