Search
Close this search box.

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങള്‍ക്കൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

IMG_20230927_190714_(1200_x_628_pixel)

തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങള്‍ക്കൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. നാല് ബാറ്റിങ്ങ് പിച്ചുകളാണ് മത്സരങ്ങള്‍ക്കൊയി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളല്‍ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇരുവരും തമ്മിലാണ് ആദ്യ സന്നാഹ മത്സരവും.

ലോകകപ്പ് സന്നാഹ മത്സരത്തിന് കേരളം വേദിയാകുന്നത് ഇതാദ്യം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യുസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ നെതര്‍ലാന്റ്‌സ് ടീമുകള്‍ കാര്യവട്ടത്ത് കളിക്കാനിറങ്ങുന്നത്. ആകെ നാല് കളികളാണ് കാര്യവട്ടത്ത് അനുവദിച്ചത്.

വെള്ളിയാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണഫ്രിക്ക, അഫ്ഗാനിസ്ഥാനെതിരെ കളിക്കും. ഇന്ത്യ ഇറങ്ങുന്നത് ഓക്ടോബര്‍ മൂന്നിന്. എതിരാളി നെതര്‍ലന്റ്‌സ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയേയും നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയേയും കാര്യവട്ടത്ത് നേരിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!