Search
Close this search box.

പൂജപ്പുരയിൽ 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

IMG_20240102_233827_(1200_x_628_pixel)

തിരുവനന്തപുരം:  12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലായിരുന്നു സംഭവം.

ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!