നേമത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്;ആസം സ്വദേശി അറസ്റ്റില്‍

IMG_20240323_205844_(1200_x_628_pixel)

തിരുവനന്തപുരം: നേമത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആസം സ്വദേശിയെ നേമം പോലീസ് അറസ്റ്റുചെയ്തു.

അബ്ദുസ് സലാം (23) നെയാണ് പോലീസ് പിടികൂടിയത്. പ്രതി ഭാര്യ സഹോദരനോടൊപ്പം കല്ലിയൂരിലെ വാടക വീട്ടില്‍ താമസിച്ചുവരികെയാണ്.

ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ വഴി നല്‍കിയ പരാതിയെത്തുടര്‍ന്ന് നേമം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

ഇതിനിടെ അസമിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് അറസ്റ്റുചെയ്ത

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular