Search
Close this search box.

വള്ളക്കടവിൽ വീടിനു തീപിടിച്ചു

IMG_20240421_223846_(1200_x_628_pixel)

തിരുവനന്തപുരം : ഷോർട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ചു.

വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം.

വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാനിൽനിന്ന് പൊട്ടിത്തെറിയുണ്ടായതിനു പിന്നാലെ തീ ആളിപ്പടർന്നു. ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തി നശിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!