ഭൗമദിനാചരണം; തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണം നടത്തി

IMG_20240422_212159_(1200_x_628_pixel)

തിരുവനന്തപുരം: ഭൗമദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ച് ശുചീകരണം നടത്തി.

പ്ലാസ്റ്റിക് ഉൾപ്പടെ 500 കിലോയോളം മാലിന്യം ശേഖരിച്ചു. ഇത് വിമാനത്താവളത്തിലെ പ്ലാന്റിൽ സംസ്കരിക്കും. ശംഖുമുഖം പാർക്കിൽ കടലേറ്റം തടയാൻ സഹായിക്കുന്ന മുളയുടെ തൈകളും നട്ടു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular