തിരുവനന്തപുരം: ബീമാപള്ളി സ്വദേശി ജിദ്ദയിൽ നിര്യാതനായി.
ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

Keep in touch with us.
Asiavision © All rights reserved