Search
Close this search box.

അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി സ്വർണ്ണക്കടത്ത്; തിരുവനന്തപുരം വിമാനത്താവളത്തിൽ 2 യാത്രക്കാർ പിടിയിൽ

IMG_20240415_223340_(1200_x_628_pixel)

തിരുവനന്തപുരം : അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.

ഇവരിൽനിന്ന് മൂന്ന് സ്വർണ ബിസകറ്റുകളും സ്വർണനാണയവും ഉൾപ്പെട്ട 478 ഗ്രാം തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.

ദമാമിൽനിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!