തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായകന് ആര് ശരത് അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു.
സായാഹ്നം, ശീലാബതി, ബുദ്ധന് ചിരിക്കുന്നു, സ്ഥിതി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.

