തിരുവനന്തപുരം: കനത്ത ചൂടിൽ കേരളത്തിനാശ്വാസമായി മഴ മുന്നറിയിപ്പ്.
സെപ്തംബർ പത്ത്, പതിനൊന്ന് തീയതികളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ മറ്റ് ദിവസങ്ങളിൽ ഒരിടത്തും മഴ മുന്നറിയിപ്പില്ല.