ഓണാഘോഷം; നാളെ ഉച്ച കഴിഞ്ഞ് നഗരത്തിൽ അവധി

Kerala_Government_Secretariat

തിരുവനന്തപുരം:ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി 12 ന് വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular