നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

trivandrum city

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ,​നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  നാളെ രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് വരെ നേമം മുതൽ കഴക്കൂട്ടം വരെയുള്ള റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!