Search
Close this search box.

വർക്കല താലൂക്ക് ആശുപത്രിയിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

FB_IMG_1666584527826

വർക്കല: താലൂക്ക് ഗവ.ആശുപത്രിയിൽ അഡ്വ.വി.ജോയി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സെക്യൂരിറ്റി റൂമിന്റെയും ഉദ്ഘാടനം അഡ്വ.വി.ജോയ് എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുദർശിനി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജയകുമാർ,സജിനി മൻസാർ,ബീവി ജാൻ,വിജി വി.ആർ,കൗൺസിലർമാരായ അഡ്വ.ആർ.അനിൽകുമാർ,റുബീന,രഞ്ജു ബിനു,റെജി,ജയചന്ദ്രൻ,അനീഷ്,ഉണ്ണികൃഷ്ണൻ,രാഖി,ആമിന അലിയാർ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ അനിൽകുമാർ,എച്ച്.ഡി.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!