തിരുവനന്തപുരം : തലസ്ഥാനത്തും 5 ജി സേവനങ്ങളുമായി ടെലികോം കമ്പനികൾ. ഈ മാസാവസാനത്തോടെ തിരുവനന്തപുരം നഗരത്തിൽ ജിയോ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോയ്ക്ക് പുറമെ എയർടെല്ലും വി നെറ്റ് വർക്കും നഗരത്തിന്റെ പലഭാഗത്തും 5 ജി ട്രയൽ റൺ ആരംഭിച്ചു.കൊച്ചി, ഗുരുവായൂർ നഗരങ്ങളിൽ ജിയോയുടെ 5 ജി സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം നഗരങ്ങളിൽ 2023 ജനുവരിയോടെ ജിയോ 5 ജി എത്തും.
തലസ്ഥാനത്തും 5 ജി എത്തുന്നു…
- Updated : 22/12/2022
- 11:22 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
കളക്ടറേറ്റിൽ വെബ്കാസ്റ്റിങ് കൺട്രോൾ റൂം തുറന്നു
24/04/2024
10:00 PM
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു
24/04/2024
7:18 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM