Search
Close this search box.

നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി

IMG_20230225_230411_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരത്തു നിന്ന് നാളെ ( 26-02-23) ഉച്ചയ്ക്ക് പുറപ്പെടുന്ന  കണ്ണൂർ ജനശതാബ്ദി ട്രെയിൻ ക്യാൻസൽ ചെയ്തതിനെത്തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി  യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി .

26/02/2023 ക്യാൻസൽ ചെയ്ത TVM KNR ജനശദാബ്ദി ട്രെയിനിനിൻ്റെ എറണാകുളം, കോഴിക്കോട്,കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ.എസ് ആർ ടി സി യുടെ . വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്.ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!