Search
Close this search box.

പൊങ്കാലയ്ക്ക് പിന്നാലെ നഗരത്തെ തണുപ്പിച്ച് കൃത്രിമ മഴ

IMG_20230308_100100_(1200_x_628_pixel)

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ്‌ മണിക്കൂറുകൾക്കകം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിനു ശേഷം 2.30-ന് ശുചീകരണം ആരംഭിച്ചു. 52 വാർഡുകളിലെ ജോലികളിൽ 2400 ജീവനക്കാർ പങ്കാളികളായി.

ഏകദേശം 138 ലോഡ് മാലിന്യം നീക്കംചെയ്തു. രാത്രി എട്ടുമണിയോടെ സെക്രട്ടേറിയറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകി. കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണി വാഹനം ഉപയോഗിച്ച്‌ വെള്ളംചീറ്റി റോഡ്‌ വൃത്തിയാക്കി. നഗരസഭയുടെ വാഹനങ്ങളും ഇതോടൊപ്പം പങ്കെടുത്തു.റോഡുകളെല്ലാം ഇത്തരത്തിൽ കഴുകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!