നടി ഗീത എസ് നായര്‍ അന്തരിച്ചു

IMG_20230308_113049_(1200_x_628_pixel)

തിരുവനന്തപുരം:   നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു.വിവിധ പരമ്പരകളില്‍ ​ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്.

അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ, സഹോദരി ​ഗിരിജ മേനോന്‍  , മക്കള്‍ വിനയ് കുമാര്‍ , വിവേക്  , മരുമക്കള്‍ ആര്‍തി, ദീപിക. സംസ്കാരം ഇന്ന്  ശാന്തികവാടത്തില്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular