തിരുവനന്തപുരം : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്.

Keep in touch with us.
Asiavision © All rights reserved