Search
Close this search box.

ചലച്ചിത്രമേള; ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു

IMG_20231206_180327_(1200_x_628_pixel)

തിരുവനന്തപുരം:കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡെലിഗേറ്റുൾ പൂർണ തൃപ്തിയോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ചലച്ചിത്ര മേളയെ ഏറ്റവും മികച്ചതാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്.യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാവും ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

 

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!