തിരുവനന്തപുരം: നരുവാമൂട്ടിൽ വൻ തീപിടിത്തം. തടി മില്ലിലാണ് തീപിടിത്തമുണ്ടായത്.
അമ്മാനൂർക്കോണം വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്.
തീപിടിത്തത്തിൽ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Keep in touch with us.
Asiavision © All rights reserved