പേരൂർക്കട – എ കെ ജി – കൃഷ്ണനഗർ – കുടപ്പനക്കുന്ന് റോഡിൽ ഗതാഗത നിയന്ത്രണം

IMG_20261007_230054_(1200_x_628_pixel)

തിരുവനന്തപുരം:പേരൂർക്കട – എ കെ ജി – കൃഷ്ണനഗർ – കുടപ്പനക്കുന്ന് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 10, 11 തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം

ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് സിറ്റി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 7 മണി വരെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!