പാലോട്: ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. അൻപത് ഏക്കറോളം വനഭൂമി കത്തി നശിച്ചു.ഇടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് കാട്ടുതീ പടരുന്നത്. രാവിലെ 11 മണിയോടെയാണ് കാട്ടുതീ ഉണ്ടായ വിവരം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.