തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതിന്റെ സാഹചര്യത്തിൽ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം.
കാപ്പാടും തമിഴ്‌നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായിരിക്കുന്നത്. ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനങ്ങളാണ്

Keep in touch with us.
Asiavision © All rights reserved