Search
Close this search box.

വര്‍ക്കലയില്‍ റഷ്യന്‍ വനിതയുടെ വീടിന് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം

IMG_20230416_230913_(1200_x_628_pixel)

വർക്കല:  വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം.

മുൻ ഭർത്താവായ വർക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയിൽ. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!