Search
Close this search box.

പ്രണയിച്ച യുവതി വിവാഹത്തിൻ നിന്ന് പിന്മാറി; യുവാവിൻ്റെ മരണത്തിൽ പരാതിയുമായി കുടുംബം

IMG_20240108_104511_(1200_x_628_pixel)

നെയ്യാറ്റിൻകര : കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത നെയ്യാറ്റിൻകര വഴുതൂർ ജനാർദനത്തിൽ ജെ. മോഹൻ നായരുടെ മകൻ മിഥുമോഹന്റെ മരണത്തിൽ ദുരൂഹത സംശയിച്ച്‌ കുടുംബം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു.മിഥുമോഹന്റെ വിവാഹം പറഞ്ഞ് ഉറപ്പിച്ചിരുന്നെന്നും എന്നാൽ, യുവതിയുടെ വീട്ടുകാർ വിവാഹത്തിൻനിന്ന് പിന്മാറിയതിലുണ്ടായ മനോവിഷമമാണ് മിഥുമോഹൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!