Search
Close this search box.

നന്ദാവനം റോഡിൽ പൈപ്പ് ലൈൻ ചോർച്ച; ജലവിതരണം തടസ്സപ്പെടും

IMG_20240201_205154_(1200_x_628_pixel)

തിരുവനന്തപുരം : ജല അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിൽ നന്ദാവനം റോഡിൽ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ

വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ ഒബ്‌സർവേറ്ററി, നന്ദാവനം, ബേക്കറി, ഊറ്റുകുഴി, തമ്പാനൂർ, മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യൂ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!