ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം കൊടിയേറി

IMG_20240413_092642_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ കൊടിയേറി.

20-ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും.

21-നു വൈകീട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും സമീപത്തെ മറ്റ് മൂന്നു ക്ഷേത്രങ്ങളിൽനിന്നുള്ള കൂടിയാറാട്ടിനും ശേഷം ഉത്സവത്തിനു കൊടിയിറങ്ങും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular