രണ്ടു തലയും രണ്ടു വാലുമായി പശുക്കുട്ടി ജനിച്ചു

IMG_20240414_174243_(1200_x_628_pixel)

ഉദിയൻകുളങ്ങര:  രണ്ട്തലയും രണ്ട് വാലുമുള്ള പശുക്കുട്ടി ജനിച്ചു.

മൂവാട്ടുകോണത്ത് വേലപ്പന്റെ വീട്ടിലെ പശുവിന്റെ ആദ്യപ്രസവത്തിലാണ് ഈ കുഞ്ഞ് പിറന്നത്.കഴിഞ്ഞദിവസം രാത്രിയിലാണ് പശു പ്രസവിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular